ഭരണങ്ങാനം പഞ്ചായത്തിലെ പ്രവിത്താനം മങ്കര കുളത്തിൽ വീണ് 14 കാരൻ മരിച്ചു.എഡ്വിൻ സുനിൽ എന്ന വിദ്യാർത്ഥിയാണ് മരണമടഞ്ഞത്. ഇന്ന് വൈകിട്ട് 6 .30 ഓടെ ആയിരുന്നു സംഭവം.

പാലാ ഫയർഫോഴ്സെത്തി കുട്ടിയെ കുളത്തിൽ നിന്നെടുത്ത് പ്രഥമ ശുശ്രൂഷ നൽകി പാലാ ജനറൽ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കടനാട് സ്കൂളിലെ പ്ലസ് ടു അദ്ധ്യാപകൻ സുനിലിൻ്റെ മകനാണ്. മരിച്ച എഡ്വിൻ.
