Kerala

മുണ്ടു പാലത്ത് വച്ച് ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു :മാലം സ്വദേശിക്കാന് പരിക്കേറ്റത്

പാലാ :മുണ്ടു പാലത്ത് വച്ച് ബൈക്കും കാറും കൂട്ടിയിടിച്ച് മാലം സ്വദേശി ജയ്മോന് ( 31 ) പരുക്കേറ്റു. 2.30 യോടെയാണ് അപകടം.

വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ 1 പ്രവേശിപ്പിച്ചു. കാറും ബൈക്കും കൂട്ടിയിടിച്ച് കൊച്ചി സ്വദേശികളായ അൻസൺ ( 25 ) അമല ജോയി (20 ) എന്നിവർക്കു പരുക്കേറ്റു.

ഉച്ചയ്ക്ക് പാദുവ ഭാഗത്ത് വച്ചായിരുന്നു അപകടം. മുണ്ടു പാലത്ത് വച്ച് ബൈക്കും കാറും കൂട്ടിയിടിച്ച് മാലം സ്വദേശി ജയ്മോന് ( 31 ) പരുക്കേറ്റു. 2.30 യോടെയാണ് അപകടം.

ഉച്ചയ്ക്ക് പാദുവ ഭാഗത്ത് വച്ചായിരുന്നു അപകടം. മുണ്ടു പാലത്ത് വച്ച് ബൈക്കും കാറും കൂട്ടിയിടിച്ച് മാലം സ്വദേശി ജയ്മോന് ( 31 ) പരുക്കേറ്റു. 2.30 യോടെയാണ് അപകടം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top