Kerala

നാളെ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ച് സ്വിഗ്ഗി സൊമാറ്റോ തൊഴിലാളികള്‍

പെട്രോൾ, ഡീസൽ വിലവർധനവിൽ പ്രതിഷേധിച്ച് സ്വിഗ്ഗിയും സൊമാറ്റോയും ഉൾപ്പെടെയുള്ള ഓൺലൈൻ ഡെലിവറി പ്ലാറ്റ്‌ഫോമുകളുടെ തൊഴിലാളികൾ നാളെ രാജ്യവ്യാപകമായി പണിമുടക്കിലേക്ക്.

ഉച്ചയ്ക്ക് 12 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇന്ധന വില വർധനയും കുറഞ്ഞ വേതനവും ഉൾപ്പെടെയുള്ള വിഷയങ്ങളാണ് സമരത്തിന് പിന്നിലെ പ്രധാന കാരണങ്ങൾ.

 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top