Kerala

ബേപ്പൂരിൽ മന്ത്രി റിയാസ് മുന്നിൽ

കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകൾ പുറത്ത്.

പോസ്റ്റൽ വോട്ടുകളാണ് ഇപ്പോൾ എണ്ണുന്നത്. വാശിയേറിയ മത്സരം നടക്കുന്ന ബേപ്പൂരിൽ മന്ത്രി റിയാസ് മുന്നിലാണ്.

സീറ്റ് നില: എൽ ഡി എഫ് 69 , യു ഡി എഫ് 63 , എൻ ഡി എ 5 .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top