പാലാ: അന്തരിച്ച പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ്റെ സംസ്കാരം മൂന്നാം തിയതി ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് പാലാക്കാട് ചെറുപുഷ്പം പള്ളിയിൽ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും.

സംസ്കാര ചടങ്ങുകൾ ഉച്ചയ്ക്ക് 2 മണിക്ക് പള്ളിയ്ക്കു സമീപമുള്ള ഭവനത്തിൽ നിന്നും ആരംഭിക്കും.
നാളെ 2 ന് ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് ഡിജോ കാപ്പൻ്റെ ഭൗതികശരീരം സ്വവസതിയിൽ കൊണ്ടുവരുന്നതാണ്.