Kerala

സുരേഷ് ​ഗോപി തൃശൂരിൽ, മുദ്രാവാക്യം വിളികളോടെ സ്വീകരിച്ച് പ്രവർത്തകർ

കനത്ത സുരക്ഷയിൽ കേന്ദ്രമന്ത്രി സുരേഷ് ​ഗോപി തൃശൂരിലെത്തി.

​ഗംഭീര സ്വീകരണമാണ് ബിജെപി പ്രവർത്തകർ റെയിൽവേ സ്റ്റേഷനിൽ ഒരുക്കിയത്. മുദ്രാവാക്യം വിളികളോടെ പ്രവർത്തകർ കേന്ദ്രമന്ത്രിയെ സ്വീകരിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top