Kerala

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണവിലയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ‌ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണ് ഇന്ന് സ്വർണത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്.

ഒരു പവന് 220 രൂപ വർധിച്ച് 73,240 രൂപയാണ് ഇന്നത്തെ വില. ഇന്നലെ ഒരു പവൻ സ്വർണത്തിന് 73,120 രൂപയായിരുന്നു. ഒരു ​ഗ്രാം സ്വർണത്തിന് 9155 രൂപയാണ് ഇന്നത്തെ വില.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top