Kottayam

ചക്കാമ്പുഴ: കുറിക്കോട്ട് (വട്ടങ്കിയിൽ) പരേതനായ ജോസഫ് കുര്യൻ്റെ (കുഞ്ഞുഞ്ഞ് )ഭാര്യ സിസിലി ജോസഫ് (88) നിര്യാതയായി

ചക്കാമ്പുഴ: കുറിക്കോട്ട് (വട്ടങ്കിയിൽ) പരേതനായ ജോസഫ് കുര്യൻ്റെ (കുഞ്ഞുഞ്ഞ് )ഭാര്യ സിസിലി ജോസഫ് (88) നിര്യാതയായി. സംസ്കാരം 9-ാം തിയതി ചൊവ്വാഴ് രാവിലെ 10.30 തിന് വീട്ടിൽ ആരംഭിച്ച് ചക്കാമ്പുഴ ലോരേ ത്തുമാതാപ്പള്ളിയിൽ.

മക്കൾ സണ്ണി (ചക്കാമ്പുഴ) ബാബു (ചക്കാമ്പുഴ) കുഞ്ഞുമേരി (പഴയിടം) മരുമക്കൾ) ബെൻസി, ഷാലി,സാലു പതാലിൽ (പഴയിടം) പരേത ഏഴാച്ചേരിൽ ചെറുനിലം കുടുബാഗമാണ് .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top