Kottayam

പാലായിലെ രാഷ്ട്രീയ, സാമൂഹിക സാംസ്കാരിക രംഗത്തു നിറ സാന്നിധ്യം ആയിരുന്ന അഡ്വ. ജോൺസി നോബിളിന് കണ്ണീരോടെ വിട നൽകി പാലായിലെ ഫ്രണ്ട്‌സ് കൂട്ടായ്മ

പാലായിലെ രാഷ്ട്രീയ, സാമൂഹിക സാംസ്കാരിക രംഗത്തു നിറ സാന്നിധ്യം ആയിരുന്ന അഡ്വ. ജോൺസി നോബിളിന് കണ്ണീരോടെ വിട നൽകി പാലായിലെ ഫ്രണ്ട്‌സ് കൂട്ടായ്മ.

സംസ്കാരത്തിന് ശേഷം കൂടിയ അനുശോചന യോഗത്തിൽ അഡ്വ. സണ്ണി ഡേവിഡ്, സുനിൽ M S, സജീവ് കൂനാനി, ബിജു കൊടൂർ, O J ജോസ്, ഹരികൃഷ്ണൻ മേവട, ജോബിഷ് തേനാടികുളത്തിൽ, O J ബിനോ, ജോഷി മാവേലിൽ, ഷജിത് ലാൽ, ഹരികൃഷ്ണ കൈമൾ തുടങ്ങിയവർ അനുസ്മരണ പ്രസംഗം നടത്തി.

എന്നും എല്ലാവരോടും സ്നേഹത്തിലും ഐക്യത്തിലും പോയിരുന്ന അഭിഭാഷകനായിരുന്നു ജോൺസി നോബിൾ ;തന്നെ എന്നെന്നും സഹോദര തുല്യം സ്നേഹിച്ച അനിതര സാധാരണ സ്വഭാവത്തിന് ഉടമയായിരുന്നു ജോൺസി നോബിൾ എന്ന് സണ്ണി ഡേവിഡ് യോഗത്തിൽ  അഭിപ്രായപ്പെട്ടു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top