Kottayam

പൂവരണി ഏലിക്കുട്ടി തോമസ് (75) അമ്പാട്ടുപോതിയിൽ നിര്യാതയായി;സംസ്ക്കാര കർമ്മങ്ങൾ ഇന്ന് 2 മണിക്ക് ഭവനത്തിൽ ആരംഭിക്കും

പാലാ :പൂവരണി ഏലിക്കുട്ടി തോമസ് (75) അമ്പാട്ടുപോതിയിൽ, സംസ്‌കാര ശുശ്രൂഷ കൾ ഇന്ന് (28.05 2024, ചൊവ്വ) 2 മണിക്ക് ഭവനത്തിലാരംഭിച്ച് പൂവരണി തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ സംസ്ക്‌കരിക്കുന്നതാണ്.

പരേത വാകക്കാട് കുന്നക്കാട്ട് കുടുംബാംഗമാണ്. എ.എം. തോമസ്;ബാബു തോമസ് ജെസി;സുനിത  ഞാറ്റുകാലായിൽ (മുറേ (മുത്തോലി) സിബി പ്ലാത്തോട്ടം (അന്തീനാട്)

ph :9447051007

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top