ഭരണങ്ങാനം പഞ്ചായത്തിലെ ചൂണ്ടച്ചേരി സാൻജോസ് സ്കൂളിന് സമീപത്തെ പാടം അനധികൃതമായി മണ്ണിട്ടു നികത്തുന്നത്, ഭരണങ്ങാനം വില്ലേജ് ഓഫീസറുടെയും, ലാന്റ് റവന്യൂ സ്ക്വാഡ് എന്നിവരുടെ നേതൃത്വത്തിൽ തടഞ്ഞു .രണ്ടു ടിപ്പർ ലോറികൾ പിടിച്ചെടുത്തു.
![](https://www.kottayammedia.com/wp-content/uploads/2023/10/achayans-gold-oct-23.jpg)
ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു അധികൃതർ വന്നു പാടം നികത്തുന്നത് തടഞ്ഞത്.ഏറെ നാളായി ഈ പ്രദേശങ്ങളിൽ പാടം നികത്തുന്നത് തുടരുകയായിരുന്നു.ജനങ്ങൾ പലതവണ അധികാരികളെ അറിയിച്ചിരുന്നു.
![](https://www.kottayammedia.com/wp-content/uploads/2024/07/jaico-4-7-24.jpg)
![](https://kottayammedia.com/wp-content/uploads/2021/11/logo111.png)
![](https://kottayammedia.com/wp-content/uploads/2021/12/ad1.png)