Kerala

പാലാ മുരിക്കുമ്പുഴയിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ

പാലാ : മുരിക്കുമ്പുഴയിൽ യുവാവ് മരിച്ച നിലയിൽ. വലിയ പാലത്തിന് സമീപം എസ്ബിഐ ബിൽഡിങ്ങിന് സമീപമുള്ള പുരയിടത്തിലെ കിണറിനോട് ചേർന്നാണ് മരത്തിൽ തൂങ്ങി നിൽക്കുന്ന നിലയിൽ മൃതദേഹം കാണപ്പെട്ടത്.

രാമപുരം സ്വദേശി സാബുവാണ് മരിച്ച നിലയിൽ കാണപ്പെട്ടത്. സമീപത്തുള്ള വർക്ക്ഷോപ്പിലെ പെയിൻറിംഗ് ജീവനക്കാരനാണ്. എ .മൃതദേഹത്തിന് രണ്ട് ദിവസത്തെയെങ്കിലും പഴക്കമുണ്ടെന്ന് അനുമാനിക്കുന്നു. ഏറനാളായി കാൻസർ രോഗത്തിന് ചികിത്സയിൽ ആണെന്നാണ് സൂചന.ഇതുമൂലം ഇദ്ദേഹം നിരാശയിൽ ആയിരുന്നെന്നു നാട്ടുകാർ പറഞ്ഞു . പാലാ പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top