Kottayam

അരുണാപുരത്ത് ബൈക്കും ഓട്ടോ റിക്ഷയും കൂട്ടിയിടിച്ച് മണിമല സ്കെദേശിയായ യുവാവിന് പരിക്കേറ്റു

പാലാ . വൈകിട്ടുണ്ടായ വിവിധ അപകടങ്ങളിൽ പരിക്കേറ്റ രണ്ടുപേരെ ചേർപ്പുങ്കൽ മാർ സ്ലീവ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.അരുണാപുരത്ത് വെച്ച് ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മണിമല സ്വദേശി ജേക്കബ് ജോർജിന് ( 30 ) പരിക്കേറ്റു.

8.30 യോടെയാണ് അപകടം.പനക്കപ്പാലത്ത് വച്ച് ബുള്ളറ്റ് നിയന്ത്രണം വിട്ടു മറിഞ്ഞ് മൂന്നിലവ് സ്വദേശി അലോണ ജോർജിന് ( 18 ) പരിക്കേറ്റു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top