Kerala

നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് പാമ്പാടി സ്വദേശികളായ തോമസ് ( 66 ) കുഞ്ഞുമണി ( 73)മോളി ( 66) എന്നിവർക്ക് പരിക്കേറ്റു

പാലാ . വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു .നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് പാമ്പാടി സ്വദേശികളായ തോമസ് ( 66 ) കുഞ്ഞുമണി ( 73)മോളി ( 66) എന്നിവർക്ക് പരിക്കേറ്റു .

രാവിലെ പാമ്പാടി ടൗണിന് സമീപമായിരുന്നു അപകടം. വാഗമണ്ണിൽ വച്ച് ഇന്നലെ വൈകിട്ട് ജീപ്പിൽ ട്രക്കിങ്ങിനിടെ ജീപ്പിൻറെ കമ്പിയിൽ തല ഇടിച്ച് ചാലക്കുടി സ്വദേശി ശീതളിന് ( 19 ) പരുക്കേറ്റു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top