Kerala

കോട്ടയം മെഡിക്കൽ കോളജ് മുൻ സുപ്രണ്ടും ലിസി ആശുപത്രിയിലെ ഹൃദ്രോഗ വിഭാഗം മേധാവിയുമായ ഡോ. ടി കെ ജയകുമാറിന് ഹൃദയാഘാതം

കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് മുൻ സുപ്രണ്ടും ലിസി ആശുപത്രിയിലെ ഹൃദ്രോഗ വിഭാഗം മേധാവിയുമായ ഡോ. ടി കെ ജയകുമാറിന് ഹൃദയാഘാതം.

ഇന്ന് രാവിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചാണ് ഡോ. ടി കെ ജയകുമാറിന് ഹൃദയാഘാതമുണ്ടായത്. മെഡിക്കൽ കോളേജിൽ പ്രാഥമിക ചികിൽസയ്ക്ക് ശേഷം ജയകുമാറിനെ വിദഗ്ദ ചികിത്സക്കായി എറണാകുളം ലിസി ആശുപത്രിയിലേക്ക് മാറ്റി .

ലിസി ആശുപത്രിയിലെ ഹൃദ്രോഗ വിഭാഗം മേധാവി ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിൻ്റെ നേതൃത്വത്തിൽ നാളെ രാവിലെ ഡോ . ടി കെ ജയകുമാറിന് ബൈപ്പാസ് ശസ്ത്രക്രിയ നടക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top