Kerala

റെയിൽവേ ഗേറ്റ് അടച്ചിടുമെന്ന് കോട്ടയം കളക്ടർ അറിയിച്ചു

കോട്ടയം : റെയിൽവേ ട്രാക്കിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കുറുപ്പന്തറ – ഏറ്റുമാനൂർ സ്റ്റേഷനുകൾക്കിടയിലുള്ള അതിരമ്പുഴ ലെവൽ ക്രോസിംഗ് ഗേറ്റ് (ഗേറ്റ് നമ്പർ 25, വേദഗിരി ഗേറ്റ് ) ഓഗസ്റ്റ് 14 (വെള്ളി) രാവിലെ 10 മുതൽ വൈകിട്ട് നാലുമണിവരെ അടച്ചിടുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top