Kerala

സ്‌കൂട്ടർ അപകടത്തിൽ മൂന്നു പേർക്ക് പരിക്ക് ;കിടങ്ങൂർ ഷട്ടർ കവലിയിലാണ് സംഭവം

പാലാ : വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

കിടങ്ങൂർ ഷട്ടർ കവലയിൽ വച്ച് ബസും ബൈക്കും കൂട്ടിയിടിച്ച് കിടങ്ങൂർ സ്വദേശി അഖിൽ ബാബു (24)വിന് പരുക്കേറ്റു. രാവിലെ 10 മണിയോടെയാണ് അപകടം. സ്കൂട്ടറിൽ നിന്നു തെറിച്ചു വീണു കോത്തല സ്വദേശി അശ്വതിക്കു ( 38) പരുക്കേറ്റു.

ഉച്ചയ്ക്ക് കോത്തല ഭാഗത്ത് വച്ചാണ് അപകടം. ഇന്നലെ രാത്രി ചോറ്റു പാറയിൽ വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ചോറ്റു പാറ സ്വദേശി ഹരിഹരന് ( 32 ) പരുക്കേറ്റു .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top