Kerala

വിശുദ്ധ അൽഫോൻസാമ്മയുടെ തിരുന്നാളാഘോഷത്തിന്റെ അഞ്ചാം ദിവസം:ആഘോഷമായ വി. കുർബാന – ലത്തിൻ ക്രമം മാർ ആന്റണി കാട്ടിപ്പറമ്പിൽ (കൊച്ചി രൂപതാദ്ധ്യക്ഷൻ)

 

വിശുദ്ധ അൽഫോൻസാമ്മയുടെ തിരുന്നാളാഘോഷത്തിന്റെ അഞ്ചാം ദിവസം :05:30 am :വി. കുർബാന റവ. ഫാ. മാത്യു തുരുത്തിപ്പള്ളി (ഡയറക്‌ടർ, മാർ സ്ളീവ മെഡിസിറ്റി, പാലാ) 06:45 am :വി. കുർബാന വെരി റവ. ഡോ. ജോസഫ് തെക്കേക്കരോട്ട് MST (അസി. സുപ്പീരിയർ ജനറൽ MST, ഭരണങ്ങാനം08:30 am :വി. കുർബാന വെരി റവ.ഫാ.ജോൺസൺ പുള്ളിറ്റ് (വികാരി, തുടങ്ങനാട് ഫൊറോനാപള്ളി) 10:00 am : വി. കുർബാന വെരി റവ.ഡോ.ജോസ് കാക്കല്ലിൽ (സ്പ‌ിരിച്ചിൽ ഡയറക്ടർ, സെൻ്റ്. ജോസഫ്‌സ് പൊന്തിഫിക്കൽ ലോഖ 11:30 am :ആഘോഷമായ വി. കുർബാന – ലത്തിൻ ക്രമം മാർ ആന്റണി കാട്ടിപ്പറമ്പിൽ (കൊച്ചി രൂപതാദ്ധ്യക്ഷൻ)

02:30 pm : വി. കുർബാന റവ. ഡോ. കുര്യാക്കോസ് വടക്കേതകിടിയേൽ (ലക്‌ചറർ, അൽഫോൻസാ കോളേജ്, പാലാ)03:30 pm : വി. കുർബാന റവ. ഡോ. തോമസ് പുന്നത്താനത്ത് (വികാരി, കിഴതടിയൂർ) 05:00 pm : വി. കുർബാന വെരി റവ. ഫാ. ജോൺ പാളിത്തോട്ടം (വികാരി, കടുത്തുരുത്തി, ഫൊറോനപള്ളി)06:15 pm :ജപമാല പ്രദക്ഷിണംറവ. ഫാ. സെബാസ്റ്റ്യൻ പേണ്ടാനത്ത് (അസി. വികാരി, കാഞ്ഞിരമറ്റം)

07:00 pm :വി. കുർബാന റവ. ഫാ. സെബാസ്റ്റ്യൻ എട്ടുപറയിൽ (വികാരി, തിടനാട്) വിശുദ്ധ അൽഫോൻസാമ്മയുടെ തിരുന്നാളിന്റെ അഞ്ചാം ദിവസമായ ഇന്ന് അൽഫോൻസിയൻ കുടുംബ ദിനമായി ആചരിക്കുന്നു.കുടുംബങ്ങൾക്ക് വേണ്ടി പ്രത്യേക ആശിർവാദ പ്രാർത്ഥനയും ഉണ്ടായിരിക്കുന്നതാണ് .

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top