Kottayam

പാലാ ടൗണിൽ റോഡ് കുറുകെ കടക്കുന്നതിനിടെ ഓട്ടോറിക്ഷ ഇടിച്ചു പരുക്കേറ്റ വഴിയാത്രക്കാരി തൃശൂർ സ്വദേശി ദിൽഷ ദിനീഷിനെ ( 25 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ . റോഡ് കുറുകെ കടക്കുന്നതിനിടെ ഓട്ടോറിക്ഷ ഇടിച്ചു പരുക്കേറ്റ വഴിയാത്രക്കാരി തൃശൂർ സ്വദേശി ദിൽഷ ദിനീഷിനെ ( 25 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 5 മണിയോടെ പാലാ ടൗണിലായിരുന്നു അപകടം.

പാലാ . വിവിധ അപകടങ്ങളിൽ പരിക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പാലാ – കൊടുങ്ങൂർ റൂട്ടിൽ പൂവത്തിളപ്പിൽ വച്ച് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് പള്ളിക്കത്തോട് സ്വദേശികളായ ആഷ പി നായർ (42) അർജുൻ സൂരജ് ( 13 ) എന്നിവർക്കു പരുക്കേറ്റു.

രാവിലെ 10 മണിയോടെയാണ് അപകടം. അർധരാത്രിയിൽ രാമപുരം ചിറകണ്ടത്ത് വച്ച് കാർ വൈദ്യുതി പോസ്‌റ്റിൽ ഇടിച്ച് രാമപുരം സ്വദേശി ആഷിക് മോഹന് ( 33 ) പരുക്കേറ്റു.

പാലാ . കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചു പരുക്കേറ്റ സ്‌കൂട്ടർ യാത്രക്കാരായ മുത്തോലി സ്വദേശി കൾ രഞ്ജു ( 37 ) ഗോപിക ( 25 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു . 4 മണിയോടെ പാലാ . കൊടുങ്ങൂർ റൂട്ടിൽ പൂവത്തിളപ്പിൽ ആയിരുന്നു അപകടം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top