Kerala

കലാനിലയം സ്ഥിരം നാടക വേദി എന്നത് പോലെ സ്ഥിരം അപകടം :വാഴൂർ പുളിക്കൽ കവല പന്നഗം പാലത്തിന്റെ മതിൽ കെട്ടിൽ ഇടിച്ചു ഇനോവ കാർ മറിഞ്ഞു

 

പാമ്പാടി : വാഴൂർ പുളിക്കൽ കവല പന്നഗം പാലത്തിന്റെ മതിൽ കെട്ടിൽ ഇടിച്ചു ഇനോവ കാർ മറിഞ്ഞു .

അപകടത്തിൽ ആർക്കും പരുക്കില്ല. വഴി യാത്രക്കാരുടെ സമയോചിത ഇടപെടൽ മൂലം വാഹനം കത്തി പോകാതെ പുകനിയന്ത്രണം ആക്കിയതിനാൽ വൻ അപകടം ഒഴിവായി.

അപകടത്തിൽ പാലത്തിന്റെ മതിൽ കെട്ട് തകർന്നു.സ്ഥിരം അപകടം നടക്കുന്ന സ്ഥലമാണ് ഇവിടം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top