Kerala

ഡെങ്കിപ്പനി കടനാട് പഞ്ചായത്തിൽപ്പടരുന്ന സാഹചര്യത്തിൽ പഞ്ചായത്ത് അടിയന്തര നടപടി സ്വീകരികണമെന്ന് ബിജെപി കടനാട് പഞ്ചായത്ത് അദ്ധ്യക്ഷൻ ജോഷി അഗസ്‌റ്റിൻ

കടനാട്‌ :ഡെങ്കിപ്പനി കടനാട് പഞ്ചായത്തിൽപ്പടരുന്ന സാഹചര്യത്തിൽ പഞ്ചായത്ത് അടിയന്തര നടപടി സ്വീകരികണമെന്ന് ബിജെപി കടനാട് പഞ്ചായത്ത് അദ്ധ്യക്ഷൻ ജോഷി അഗസ്‌റ്റിൻ.

പഞ്ചായത്തിൽ ഉടനീളം ഫോഗിംഗ് അടിയന്തരമായി ചെയ്യണമെന്നും എഡിസ് കൊതുകിൻ്റെ ലാർവകളെ നശിപ്പിക്കുന്ന അബേറ്റ് അടക്കമുള്ള മരുന്നുകൾ എല്ലാവിടുകളിലും എത്തിച്ചുകൊടുക്കണമെന്നും അദ്ദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഇപ്പോൾ തന്നെ 50 ഓളം പേര് ആണ് വിവിധ ആശുപത്രികളിൽ ചികത്സയിൽ ഉള്ളതെന്നും ജോഷി അഗസ്‌റ്റിൻ പ്രസ്താവനയിൽപ്പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top