പാലാ അൽഫോൻസാ കോളേജിൻ്റെയും SMYM പാലായുടെയും ആഭിമുഖ്യത്തിൽ +2 കഴിഞ്ഞ പെൺകുട്ടികൾക്കായി ഉന്നത വിദ്യാഭ്യാസത്തെ കുറിച്ചും തൊഴിലവസരങ്ങളെ കുറിച്ചും മെയ് 13 ബുധനാഴ്ച രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണിവരെ ഏകദിന സെമിനാർ നടത്തപ്പെടുന്നു.

* നിരവധി തൊഴിലവസരങ്ങളും അവയ്ക്ക് സഹായകരമാകുന്ന കോഴ്‌സുകളും പരിചയപ്പെടുത്തുന്നതാണ്.
* നമ്മുടെ നാട്ടിൽ തന്നെ പഠനം പൂർത്തിയാക്കി ഇന്ത്യയിലും വിദേശത്തും വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവരുമായി സംവദിക്കാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.
* കുട്ടികളോടൊപ്പം മാതാപിതാക്കൾക്കും പങ്കെടുക്കാം.
* പ്രവേശനം ആദ്യം രജിസ്റ്റർ ചെയ്യുന്ന നൂറു പേർക്ക് മാത്രം.
* രജിസ്ട്രേഷൻ ഫീസ് ഇല്ല.
* കൂടുതൽ വിവരങ്ങൾ ബ്രോഷറുകളിൽ നിന്നും കോളേജ് വെബ്സൈറ്റ്, സോഷ്യൽ മീഡിയ പേജുകൾ എന്നിവയിൽ നിന്നും ലഭ്യമാണ്.
* ക്യാമ്പുമായി ബന്ധപ്പെട്ട സംശയ നിവാരണങ്ങൾക്കായി താഴെക്കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
9400380328