പാലാ :രാമപുരം :രാവിലെ 4.30 ന് പള്ളിയുണർത്താൽ ;5.30 ന് ഗണപതിഹോമം ;6.00 ന് പതിവ് പൂജകൾ ;7.30 നവകാഭിഷേകം ;8.00 ന് ശ്രീകൃഷ്ണ പൂജ ;9 നു ഉത്സവബലി ;12 ന് ഉത്സവബലി ദർശനം ;തുടർന്ന് പ്രസാദമൂട്ട് ;വൈകിട്ട് 6 ന് സാമൂഹ്യാരാധന ;6.30 ദീപാരാധന ;ചുറ്റുവിളക്ക് ;തുടർന്ന് അത്താഴപ്പൂജ

വൈകിട്ട് 6.45 നു തിരുവാതിര ;സീതാമഹേശ്വരി തിരുവാതിര സംഘം രാമപുരം ;7.30 ന് കൈകൊട്ടിക്കളി ;നവരത്ന കൈകൊട്ടിക്കളി സംഘം ;രാമപുരം ;8 നു പ്രണർപ്പണം അവതരണം പ്രാണ സ്‌പേസ് ഓഫ് ആർട്സ് ഭരണങ്ങാനം