Kerala

പുണ്യശ്ലോകനായ എബ്രഹാം കൈപ്പൻപ്ലാക്കൽ അച്ചൻ്റെ പന്ത്രണ്ടാം ചരമവാർഷികം നാളെ പാലാ ളാലം പഴയ പള്ളിയിൽ നടത്തപ്പെടുന്നു

 

പാലാ :നൂറുകണക്കിന് ജീവകാരുണ്യ സ്ഥാപനങ്ങളുടെ സ്ഥാപകനും,സ്നേഹഗിരി ,ദേവദാൻ സിസ്റ്റേഴ്സ് സഭാ സ്ഥാപകനും അഗതികളുടെ നാഥൻ എന്ന ജനങ്ങൾ വിശേഷിപ്പിച്ചിരുന്ന പുണ്യ ശ്ലോകനായ എബ്രഹാം കൈപ്പപ്ലാക്കൽ അച്ചൻ്റെ പന്ത്രണ്ടാം ചരമവാർഷികം നാളെ പാലാ ളാലം പഴയ പള്ളിയിൽ ആഘോഷിക്കുന്നു.

രാവിലെ എട്ടുമണിക്ക് ആഘോഷമായ വിശുദ്ധ കുർബാന,സന്ദേശം കബറടത്തിങ്കൽ പ്രാർത്ഥന ശുശ്രൂഷ എന്നിവ ഉണ്ടായിരിക്കും തിരുകർമ്മങ്ങൾക്ക് പാലാ രൂപത വികാരി ജനറാൾ മോൺ.സെബാസ്റ്റ്യൻ വേത്താനത്ത് മുഖ്യകാർമികത്വം വഹിക്കുന്നതാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top