
ഈരാറ്റുപേട്ട :ഈരാറ്റുപേട്ടയ്ക്കടുത്ത് തടിമില്ല് തൊഴിലാളിക്ക് സൂര്യതാപം ഏറ്റു. തടിമില്ല് തൊഴിലാളിയായ കണ്ടത്തിൽ കൊച്ചു മുഹമ്മദിനാണ് സൂര്യതാപം ഏറ്റത്.
അമ്പാറ നിരപ്പിൽ തടി മില്ലിൽ ജോലി ചൈയ്യുന്നതിനിടയിലാണ് .സൂര്യതാപമേറ്റത്. കൊച്ചു മുഹമ്മദിനെപൂഞ്ഞാർ ഗവർമെൻ്റെ ഹോസ്പ്പിറ്റലിൽ ചികിൽസക്ക് വിധേയമാക്കി.