പാലാ :മീനച്ചിൽ:തേവണം കോട്ടില്ലത്ത് ബ്രഹ്മശ്രീ നാരായണൻ നമ്പൂതിരി (101 )റിട്ട:വർക്ക് സൂപ്രണ്ട് PWD നിര്യാതനായി.
സംസ്കാരം വൈകിട്ട് 8 മണിക്ക് വീട്ട് വളപ്പിൽ.

സഹധർമ്മിണി നളിനിത്തമ്പാട്ടി കൊച്ചു മഠം, മീനച്ചിൽ,
മക്കൾ
Dr അരവിന്ദാക്ഷൻ കർത്താ
വെറ്റി: സർജൻ
സതീശ് കുമാർ
Rtd അസ്സി: ഫയർ ഓഫീസർ, ഫയർ ഫോഴ്സ്
മരുമക്കൾ
ഓമനക്കുഞ്ഞമ്മ, സരസ്വതി മന്ദിരം ആനിക്കാട്,
പ്രിയ K പണിക്കർ HS A, St ജോസഫ് HS വിളക്കുമാടം,തോട്ടക്കാട് വിലക്കുന്നത്ത് കുടുംബാംഗം