പാലാ :ചക്കാമ്പുഴ മേരി ജോസഫ് പെരുമ്പാറയിൽ(90) നിര്യാതയായി.സംസ്കാരം ഇന്ന് (27-04-2026)ഉച്ചകഴിഞ്ഞ് 3.30 pm ന് ഭവനത്തിൽ ആരംഭിച്ച് ചക്കാമ്പുഴ ലോരേത്ത് മാതാ പള്ളിയിൽ.

മുത്തോലപുരം കിഴക്കെപുത്തൻപുരക്കൽ കുടുംബാഗമാണ്,മക്കൾ : വത്സ,ബാബു,ടോമി,ലിൻസി.മരുമക്കൾ : തോമസ് മാതിരപ്പിള്ളിൽ കാഞ്ഞങ്ങാട്
,സെലിൻ കുളമാക്കൽ വെള്ളിയാമറ്റം, ആൻസി കല്ലറക്കുന്നേൽ മാന്നാർ,ജോണി പൂതുള്ളിൽ വാണിയമ്പാറ