വെള്ളരിങ്ങാട്ട് കുടുംബയോഗത്തിൻ്റെ 17 മത് വാർഷിക സമ്മേളനം നാളെ (19-4-26) ഞായറാഴ്ച്ച രാവിലെ 9.30 മണി മുതൽ കിഴതടിയൂർ സെൻ്റ് ജോസഫ് ചർച്ച് പാരിഷ് ഹാളിൽ വെച്ച് കുടുന്നതാണ്.

കുടുംബയോഗം പ്രസിഡണ്ട് തങ്കച്ചൻ എല്ലക്കല്ലിൻ്റെ അദ്ധ്യക്ഷതയിൽ കുടുന്ന സമ്മേളനത്തിൽ സെൻറ് തോമസ് കോളേജ് റിട്ടേയർഡ് പ്രസിപ്പൾ റവ.ഡോ. ഇനാസ് ഒറ്റതെങ്ങുങ്കൽ ഉൽഘാടനം ചെയുന്നതും, കിഴതടിയൂർ പള്ളി വികാരി ‘തോമസ് പുന്നത്താനത്ത്,

കുടുംബയോഗം സെക്രട്ടറി ഷിജു കുര്യൻ തുടങ്ങിയവർ ആശംസകൾ അർപ്പിക്കുന്നതാണ്. വൈകുന്നേരം 5 മണിക്ക് സമ്മേളനം അവസാനിക്കുന്നതാണ്.