പാലാ :രാവിലെ 6 ന് പള്ളിയുണർത്തൽ ,നട തുറക്കൽ ,ഉഷപൂജ ,എതൃത്വ പൂജ ,ശീവേലി ,പന്തിരട്ടി പൂജ, 7.30 സാന്ദ്രലയം ,9 മുതൽ ഓട്ടൻ തുള്ളൽ ,10.30 ആറാട്ട് കച്ചേരി ,12.30 ന് ആറാട്ട് സദ്യ ,1.30 പുല്ലാങ്കുഴൽ കച്ചേരി ,3.45 മുതൽ തിരുവാതിര 6 ന് ആറാട്ട് ബലി ,കൊടിയിറക്ക് ,ക്ഷേത്ര കടവിലേക്ക് ആറാട്ട് പുറപ്പാട് ,6.30 മുതൽ തിരുവാതിര ,8ന്

ആറാട്ട് കടവിൽ നിന്നും തിരിച്ചെഴുന്നെള്ളിപ്പ് ,കിഴക്കേ നടയിൽ ആറാട്ടെഴുന്നെള്ളിപ്പ് പഞ്ചവാദ്യം ,പാണ്ടിമേളം 11.30 ഉച്ചപൂജ ,കലശാഭിഷേകം ,ശീവേലി ,അത്താഴ പൂജ ,ശീഭൂതബലി ,ദക്ഷിണ ,ആശുകെട്ടൽ ,നട അടയ്ക്കൽ രാത്രി 12 മുതൽ നൃത്തനാടകം ഗരുഡധ്വജൻ
