Kottayam

പാലായിലെ പൂവ് വ്യാപാരി പൂക്കട അപ്പച്ചൻ നിര്യാതനായി: വാഹനാപകടത്തിൽ ചികിത്സയിലിരിക്കെയാണ് മരണം

പാലാ: പാലാ ടൗണിലെ പൂവ് വ്യാപാരി പൂക്കട അപ്പച്ചൻ (എൻ.എം ചാണ്ടി: 74 )നെടുമ്പാലക്കുന്നേൽ നിര്യാതനായി.

അല്ലപ്പാറയിൽ വച്ചുണ്ടായ വാഹന അപകടത്തിൽ ചികിത്സയിലിരിക്കെയാണ് മരണം . ഇന്ന് വെളുപ്പിനാണ് മരണം സംഭവിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top