Kerala

കരൂർ പഞ്ചായത്ത് പരിധിയിലെ റബ്ബർ തോട്ടം ഉടമകൾക്ക് വേണ്ടി പുറപ്പെടുവിക്കുന്ന ആരോഗ്യ ജാഗ്രത നിർദ്ദേശം

 

പാലാ :വേനൽ മഴ പെയ്തതിനാൽ റബർ തോട്ടം ഉടമകൾ തങ്ങളുടെ തോട്ടങ്ങളിലെ റബർ ചിരട്ടകളിൽ വെള്ളം കെട്ടി നിന്ന് കൂത്താടി വളരുന്നില്ല എന്ന് ഉറപ്പു വരുത്തേണ്ടതാണ്.ഈ സമയത്ത് ഇഡിസ് കൊതുകുകൾ കൂടുതൽ ഉണ്ടാവുകയും ഡെങ്കിപ്പനി പടരുവാൻ സാധ്യത വർധിക്കുകയും ചെയ്യും.

ആയതിനാൽ എല്ലാ തോട്ടം ഉടമകളും റബർ ചിരട്ടകൾ സുരക്ഷിതമായി വെള്ളം കെട്ടി നിൽക്കാത്ത രീതിയിൽ സൂക്ഷിക്കണമെന്ന് അറിയിക്കുന്നു…
NB:കൂത്താടി വളരുവാനുള്ള സാഹചര്യം സൃഷ്ടിക്കുന്നത് പൊതുജനാരോഗ്യ നിയമം 2023 സെക്ഷൻ:52,53 എന്നിവ പ്രകാരം ശിക്ഷാർഹമാണ്

എന്ന്
പ്രദേശിക പൊതുജന അധികാരി
കരൂർ പഞ്ചായത്ത്.

ഹെൽത്ത് ഇൻസ്പെക്ടർ
PHC കരൂർ

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top