Kerala

കള്ളനും കപ്പിത്താനും ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് പാലാ ടൗൺ ബസ്‌സ്റ്റാൻഡിലെത്തുന്നു

പാലാ :പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ മുന്നൊരുക്കമായി കെ പി സി സി സംസ്കാര സാഹിതി സംസ്ഥാന കമ്മിറ്റി നടത്തുന്ന കലാ ജാഥ (നാടകം )”കള്ളനും കപ്പിത്താനും”

കോട്ടയം ജില്ലയിലെ പര്യടന പരിപാടി

ഫെബ്രുവരി 23 തിങ്കൾ

3 pm പാല

4 30pm ഈരാറ്റുപേട്ട (പൂഞ്ഞാർ )

6 pm ഏറ്റുമാനൂർ

ഫെബ്രുവരി 24 ചൊവ്വ

10 am പോൺകുന്നo (കാഞ്ഞിരപ്പള്ളി )

12 pm ചങ്ങനാശ്ശേരി

2 pm പാമ്പാടി
(പുതുപ്പള്ളി )

4 pm കോട്ടയം

ഫെബ്രുവരി 25 ബുധൻ

9 am കടുത്തുരുത്തി

10 am വൈക്കം

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top