Kerala
കള്ളനും കപ്പിത്താനും ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് പാലാ ടൗൺ ബസ്സ്റ്റാൻഡിലെത്തുന്നു
പാലാ :പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ മുന്നൊരുക്കമായി കെ പി സി സി സംസ്കാര സാഹിതി സംസ്ഥാന കമ്മിറ്റി നടത്തുന്ന കലാ ജാഥ (നാടകം )”കള്ളനും കപ്പിത്താനും”
കോട്ടയം ജില്ലയിലെ പര്യടന പരിപാടി
ഫെബ്രുവരി 23 തിങ്കൾ
3 pm പാല
4 30pm ഈരാറ്റുപേട്ട (പൂഞ്ഞാർ )
6 pm ഏറ്റുമാനൂർ
ഫെബ്രുവരി 24 ചൊവ്വ
10 am പോൺകുന്നo (കാഞ്ഞിരപ്പള്ളി )
12 pm ചങ്ങനാശ്ശേരി
2 pm പാമ്പാടി
(പുതുപ്പള്ളി )
4 pm കോട്ടയം
ഫെബ്രുവരി 25 ബുധൻ
9 am കടുത്തുരുത്തി
10 am വൈക്കം