Kerala

ആശാനിലയം വല്യേട്ടുകുന്നേൽ ബിജോയുടെ സംസ്ക്കാര ശുശ്രുഷകൾ നാളെ നാലിന്

പാലാ :ആശാനിലയം വല്യേട്ടുകുന്നേൽ ബിജോയുടെ സംസ്ക്കാര ശുശ്രുഷകൾ നാളെ നാലിന് ആരംഭിച്ചു അണ്ടൂർ മൗണ്ട് കാർമ്മൽ പള്ളിയിൽ നടക്കുന്നതാണ് .

സ്വകാര്യ വ്യക്തിയുടെ വീട്ടിൽ ഇരമ്പ്‌ ഇറക്കാനായി ഉള്ള ശ്രമത്തിൽ മരത്തിൽ നിന്നും വീണ ബിജോയ്ക്ക് ഗുരുതരമായ പരിക്കേൽക്കുകയായിരുന്നു . നാട്ടുകാർ പാലാ ജനറൽ ആശുപത്രിയിൽ എത്തിക്കുകയും ഉടനെ തന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിദഗ്ദ്ധ ചികിത്സ നൽകിയെങ്കിലും മരണമടയുകയായിരുന്നു .പരേതന് ഭാര്യയും രണ്ടു മക്കളുമുണ്ട്‌ . എ ഐ ടി യു  സി തൊഴിലാളിയാണ്.

സിപിഐ കരൂർ മണ്ഡലം കമ്മിറ്റി അനുശോചനം അറിയിച്ചു .ജോസ് കെ മാണി എം പി ബിജോ ജോർജിന്റെ  യുടെ നിര്യാണത്തിൽ അനുശോചിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top