വലവൂർ: സിപിഐ നേതാവും ഇടനാട് സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റുമായിരുന്ന എം. കെ. ഭാസ്കരൻ (81), നെല്ലിക്കൽ വീട്ടിൽ (റിട്ട. വിദ്യാഭ്യാസ വകുപ്പ് ) അന്തരിച്ചു.

മക്കൾ സീന,സീജ, സീമ . മരുമക്കൾ ഷണ്മുഖൻ പെരുമ്പാവൂർ, അനിൽകുമാർ പിറവം,സതീഷ് കേഴുവംകുളം. ശവസംസ്കാരം (02.02.26) രാവിലെ 10 :30 ന് വീട്ടുവളപ്പിൽ.