പാലാ :ഇന്ത്യയെ തകർക്കാനുള്ള ശക്തികളെ നാം തിരിച്ചറിയേണമെന്ന് സി വൈ എം എൽ പ്രസിഡണ്ട് സതീഷ് മണർകാട്. ഭാരതത്തിന്റെ 77-മത് റിപ്പബ്ലിക്ക് ദിനത്തിൽ പാലാ സി വൈ എം എൽ അങ്കണത്തിൽ ദേശീയ പതാക ഉയർത്തിക്കൊണ്ടു സംസാരിയ്ക്കുകയായിരുന്നു സതീഷ് മണർകാട് .

സോണി വലിയ കാപ്പിൽ റെജി പുളിക്കൻ അനുപ് ടെൻസൺ ഡിക്സൺ പെരുമണ്ണിൽ സന്തോഷ് മണർകാട്ട് ഷാജി പന്തപ്ലാക്കൽ ബിജു വാതല്ലൂർ ടെൻ സൻ . വലിയ കാപ്പിൽ മാത്യു കുട്ടൻപ്പുഴ കിരൻ മാത്യൂ ഫെലിക്സ് ഡിക്സൻ അജി കുഴിയൻപ്ലാക്കൻ സാജൻ പന്തപ്ലാക്കൽ ബാബു പുന്ന ത്താനം ബേബി ചിറയിൽ നെടുമുടി ബാബു ക്ലി റ്റ സ് ഇഞ്ചി പറമ്പിൽ ജോ ജോ കുടക്കച്ചിറ നോ ഹാൻ അജി ജോഷി കട്ടക്കയം ബേബി കീപ്പൂറം തുടങ്ങിയവർ പ്രസംഗിച്ചു