Kerala

കുടക്കച്ചിറ സെന്റ് ജോസഫ് വിവാഹപ്പള്ളിയിൽ തിരുന്നാൾ ജനുവരി 16 മുതൽ 26 വരെ


കുടക്കച്ചിറ :കുടക്കച്ചിറ സെന്റ് ജോസഫ് വിവാഹപ്പള്ളിയിൽ വിശുദ്ധ യൗ സേപ്പിതാവിന്റെ തിരുന്നാൾ ജനുവരി 16മുതൽ 26 വരെ നടത്തപ്പെടും.തിരുന്നാൾ ദിനങ്ങളിൽ വൈ കുന്നേരം 4,30ന് വിശുദ്ധ കുർബാനയും മധ്യസ്ഥ പ്രാർത്ഥന യും നൊവേനയും ഉണ്ടായിരിക്കും. തിരുന്നാളിനോട് അനുബന്ധിച്ചുള്ള ബൈബിൾ കൺവെൻഷൻ റവ. ഫാദർ ജോർജ് പാറേ കുന്നേൽ നയിക്കും. ബുധനാഴ്ച വൈകുന്നേരം ആറുമണിക്ക് വികാരി ഫാദർ തോമസ് മഠത്തി പറമ്പിൽ കൊടിയേറ്റ് നടത്തും. തുടർന്ന് പ്രസുദേന്തി വാഴ്ച നൊവേന, ലദീ ഞ്‌. ജനുവരി 22 വ്യാഴാഴ്ച വിശുദ്ധ കുർബാന ഫാദർ ജോയ് വള്ളിയാ ന്തടം, 23 വെള്ളിയാഴ്ച വിശുദ്ധ കുർബാന ഫാദർ ജോസഫ് തെരുവിൽ. 6.30ന് ജപമാല പ്രദിക്ഷണം..

24 ശനി ഉച്ചകഴിഞ്ഞ് 3 30ന് ജോസഫ്-മേരി നാമധാരികളുടെ സംഗമം. നാലുമണിക്ക് ആഘോഷമായ തിരുന്നാൾ കുർബ്ബാന-ഫാ. ജോർജ് വരകുകാലാ പറമ്പിൽ, ആറുമണിക്ക് പ്രദക്ഷിണം പാറമട ജംഗ്ഷനിലേക്ക്. സന്ദേശം ഫാദർ തോമസ് പുതുപ്പറമ്പിൽ. ജനുവരി 25 ഞായർ. രാവിലെ 9ന് വിവാഹാർത്ഥികളുടെ സംഗമം, ആശീർവാദം. പത്തിന് ആഘോഷമായ റാസ-ഫാ. സ്കറിയ മലമാക്കൽ.


സന്ദേശം ഫാദർ ജോസഫ് മണർകാട്. 12ന് തിരുനാൾ പ്രദക്ഷിണം, വിശുദ്ധ കുർബാനയുടെ ആശീർവാദം. ഏഴുമണിക്ക് സർഗോത്സവം 2026
ജനുവരി 26 തിങ്കൾ
രാവിലെ 6. 30ന് വിശുദ്ധ കുർബാന സെമിത്തേരി സന്ദർശനം കൊടിയിറക്കൽ തിരു സ്വ രൂപ പുന:പ്ര ധി ഷ് ട.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top