Kottayam

അയത്തമറ്റം ഇളംകാട് ജിജോകുര്യക്കോസിൻ്റെ മകൻ ഡിയോൺ ജിജോ (16) അന്തരിച്ചു


കാഞ്ഞിരപ്പള്ളി:ആയത്തമറ്റം ഇളംകാട് ജിജോ കുര്യാക്കോസിന്റെയും രാജി ചാക്കോയുടെയും (ജെജെ മർഫി ഇംഗ്ലീഷ് മീഡിയം അധ്യാപിക) മകൻ ഡിയോൺ ജിജോ (16) അന്തരിച്ചു.

സംസ്കാരം ഇന്ന് 2 pm ന് ഏന്തയാർ സെന്റ് മേരിസ് പള്ളിയിൽ സംസ്കരിക്കും
അമ്മ രാജി ചാക്കോ ചേനപ്പാടി വല്യേടത്ത് കുടുംബാംഗം.
സഹോദരി ഡിയാ ജിജോ

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top