Kottayam

ഈരാറ്റുപേട്ട നഗരസഭ മണ്ഡലം യു.ഡി.എഫ് ചെയർമാനായി.കെ.ഇ.എഖാദറിനെ നിയമിച്ചു

ഈരാറ്റുപേട്ട :നഗരസഭ മണ്ഡലം യു.ഡി.എഫ് ചെയർമാനായി കെ.ഇ.എ.ഖാദറിനെ നിയമിച്ചതായി. ജില്ലാ യു ഡി.എഫ് കൺവീനർ അഡ്വ ഫിൽസൺ മാത്യൂസ് അറിയിച്ചു.

പൂഞ്ഞാർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി. വീക്ഷണം. പ്രാദേശിക ലേഖകൻ എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top