കോട്ടയം എക്സൈസ് സർക്കിൾ ഓഫീസിലെ അസി എക്സൈസ് ഇൻസ്‌പെക്ടർ ആനന്ദ രാജും പാർട്ടിയും വൈകുന്നേരം 07.8 am മണിക്ക് കോട്ടയം താലൂക്കിൽ ചെങ്ങളം വില്ലേജിൽ തിരുവാർപ്പ് രണ്ടാം വാർഡിൽ 80 നമ്പർ വീട്ടിൽ നിന്നും അളവിൽ കൂടുതൽ മദ്യം കൈവശം വെച്ച് വില്പന നടത്തിയ കുറ്റത്തിന് (15littar) കോട്ടയം താലൂക്കിൽ ചെങ്ങളം വില്ലേജിൽ ചെങ്ങളം കരയിൽ കോതമശ്ശേരി പൊന്നപ്പൻ മകൻ ഉണ്ണിക്കുട്ടൻ കെ പി 30/25 എന്നയാളെ പിടികൂടി.

, തൊണ്ടിയായി 15 ലിറ്റർ മദ്യം തൊണ്ടി മണി 1770/- രൂപ, എന്നിവ കണ്ടെടുത്തു പാർട്ടിയിൽ സി ഇ. ഓ വിനോദ് കുമാർ വി, വനിതാ സി ഇ ഓ അമ്പിളി കെ ജി,പി ഓ ഗ്രേഡ് അനീഷ് രാജ്, അസി എക്സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് കണ്ണൻ സി എന്നിവർ പങ്കെടുത്തു. ടിയാനെ കോടതിയിൽ ഹാജരാക്കി ബഹു കോടതി ടിയാനെ റിമാ ന്റിൽ പാർപ്പിച്ചു ഉത്തരവായി