Kottayam

മീനച്ചിൽ റിവർ വാലി പദ്ധതിയ്ക്ക് ഒക്ടോബറിൽ തുടക്കം കുറിക്കും:മന്ത്രി റോഷി അഗസ്ത്യൻ

പാലാ: മീനച്ചിൽ റിവർ വാലി പദ്ധതിയ്ക്ക് ഒക്ടോബറിൽ തുടക്കം കുറിക്കും
മന്ത്രി റോഷി അഗസ്ത്യൻ
പാലായിൽ കാർഷിക വികസന ബാങ്കിൻ്റെ കർഷക അവാർഡ്‌ വിതരണം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം
ഒക്ടോബർ 10 ന് പാലായിൽ വച്ച് നിർമ്മാണോൽഘാടനം നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് മന്ത്രി അറിയിച്ചു.

പാലായിൽ മീനച്ചിൽ കാർഷിക വികസന ബാങ്കിൻ്റെ കെ.എം മാണി മെമ്മോറിയൽ അവാർഡ് ദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ജലസേചന മന്ത്രി റോഷി അഗസ്റ്റ്യൻ

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top