പാലാ:ഇടനാട് കാവ് ഭഗവതി ക്ഷേത്രം തിരുവരങ്ങ് സമർപ്പണം സെപ്റ്റംബർ 16ന് പത്മശ്രീ അശ്വതി തിരുന്നാൾ ഗൗരിലക്ഷ്മി തമ്പുരാട്ടി നിർവ്വഹിക്കുന്നു.

സെപ്തംബർ 16ന് രാവിലെ 10 മണിക്ക് ഇനശ്വര പ്രാർത്ഥന ,സ്വാഗതം പി പത്മകുമാർ ,അദ്ധ്യക്ഷ പ്രസംഗം ബി മനോജ് കുമാർ (ഗുരുവായൂർ ദേവസ്വം ബോർഡ് മെമ്പർ ,തിരുവരങ്ങ് സമർപ്പണം പത്മശ്രീ അശ്വതി തിരുന്നാൾ ഗൗരിലക്ഷ്മിഭായി തമ്പുരാട്ടി കൃതജ്ഞത രമേശ് കുമാർ പി.എസ് ,സാന്നിദ്ധ്യം സജീവ് വയല ,പി .വി ഉണ്ണികഷ്ണൻ കെ.എ ചന്ദ്രൻ ,രാമൻകുട്ടി കെ.ആർ ,11. ന് ഫ്ളൂട്ട് ആൻഡ് വയലിൻ ഫ്യൂഷൻ
മീഡിയാ അക്കാഡമിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ പി.എസ് രമേശ് കുമാർ പന്നിക്കോട്ട് ,(ഇടനാട് ശക്തി വിലാസം എൻ.എസ്.എസ് കരയോഗം പ്രസിഡണ്ട് ,പി പത്മകുമാർ പനിമ നിലയം ) (പ്രസിഡണ്ട് ബാലകൃഷ്ണവിലാസം എൻ.എസ്.എസ് കരയോഗം പ്രസിഡണ്ട് ) ഗോപകുമാർ ജി ( നാരായണ മന്ദിരം ,വൈസ് പ്രസിഡണ്ട് ഇടനാട് വലവൂർ ശക്തി വിലാസം എൻ.എസ്.എസ് കരയോഗം) പി.പി ഗോപിനാഥൻ നായർ കണ്ടത്തിപ്പറമ്പിൽ (ദേവസ്വം മാനേജർ) സുനിൽ കുമാർ എസ് മുട്ടത്തിൽ (ട്രഷർ ബാലകൃഷ്ണ വിലാസം എൻ.എസ് എസ് കരയോഗം വള്ളിച്ചിറ) ബാബു പി.എൻ ,ബ്രഹ്മശ്രീ സുബ്രഹ്മണ്യൻ നമ്പൂതിരി അര മംഗലത്ത് മന ( ക്ഷേത്രം മേൽശാന്തി) എന്നിവർ പങ്കെടുത്തു
