Kerala

പോണാട് :രമേശ് പി ആർ പനമാറ്റം പറമ്പിൽ (60) നിര്യാതനായി

പാലാ :പോണാട് :രമേശ് പി ആർ പനമറ്റം പറമ്പിൽ(60) നിര്യാതനായി.ഇന്ന് (12.9.2025) കോക്കാപ്പള്ളിൽ ജങ്ഷനിലുള്ള വീട്ട്  വളപ്പിൽ സംസ്ക്കാരം നടക്കും .ഭാര്യ സുമ ;മക്കൾ വിഷ്ണു ,അഞ്ജലി

അടുത്ത നാളുകളിൽ മസ്തിഷ്ക്കാഘാതത്തെ തുടർന്ന് വൈക്കത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top