Kottayam

പരിപ്പിക്കുന്നേൽ പി.എം മാത്യു (മത്ത പാപ്പൻ) നിര്യാതനായി: സംസ്കാരം നാളെ ഞായറാഴ്ച 3ന്

പരിപ്പിക്കുന്നേൽ മത്ത പപ്പൻ (85) നിര്യാതനായി.

മൃതസംസ്കാരം ഞായറാഴ്ച (7-9 -2025) ഉച്ചകഴിഞ്ഞ് 3 ന് വീട്ടിലെ പ്രാർത്ഥനകൾ ആരംഭിച്ച് പാലാ സെൻ്റ് തോമസ് കത്തീഡ്രൽ ദേവാലയത്തിൽ.

ഭൗതീക ശരീരം ഇന്ന് വൈകിട്ട് ഭവനത്തിൽ എത്തിക്കും

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top