
പാലാ: വയലിൽ വി.സി ജോസഫ് നിര്യാതനായി.
മൃതസംസ്കാര ശുശ്രൂഷകൾ നാളെ 05/09/2025 രാവിലെ 10 മണിക്ക് പാലാ നെല്ലിയാനിയിലുള്ള വസതിയിൽ നിന്ന് ആരംഭിച്ച് ഏഴാച്ചേരി സെന്റ് ജോൺസ് പള്ളി പള്ളിയിൽ .

ഭൗതികശരീരം ഇന്ന് 04.09.2025 വൈകുന്നേരം 5pm ന്, വീട്ടിൽ കൊണ്ടുവരുന്നതാണ്..