Kottayam

പരേതനായ Dr. A.K. തോമസിൻ്റെ ഭാര്യ റോസമ്മ തോമസ് (കുഞ്ഞൂഞ്ഞമ്മ )(85) നിര്യാതയായി

പാലാ:പരേതനായ Dr. A.K. തോമസിൻ്റെ ഭാര്യ റോസമ്മ തോമസ് (കുഞ്ഞൂഞ്ഞമ്മ )(85) നിര്യാതയായി,


പരേത ചങ്ങനാശ്ശേരി പായിക്കാട്ട് (ചമ്പക്കുളവൻ ) കുടുംബാംഗം, സംസ്കാര ശുശ്രുഷകൾ നാളെ ഉച്ച കഴിഞ്ഞു 2മണിക്ക് പാലായിൽ ഉള്ള ഭവനത്തിൽ ആരംഭിക്കുന്നതും തുടര്ന്ന് 3 മണിക്ക് തിടനാട് സെൻ്റ് ജോസഫ് പള്ളിയിൽ സംസ്കരിക്കുന്നതും ആണ്. (30/07/2025, ബുധൻ)


മക്കൾ: ലിസ മാത്യു – പ്രൊഫ.ജേക്കബ്ബ് മാത്യു, മാപ്പിളശ്ശേരി – ചമ്പക്കുളം, Dr. സിറിയക്ക് തോമസ് ( മരിയൻ സെൻ്റർ,പാല) – റോജി ചേർക്കോട്ട് ആരക്കുഴ, ജിറ്റി ജോയ് – ജോയി ചന്ദ്രൻകുന്നേൽ നീലൂർ – USA

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top