പാല മുണ്ടുപാലം വള്ളിക്കാട്ടിൽ വീട്ടിൽ വി.ജി ദാസപ്പൻ (60) നിര്യാതനായി.പാലായിലെ ആദ്യകാല തടി വ്യാപാരിയായിരുന്നു. കരൂർ പഞ്ചായത്തിൽ എ ഐ .ടി.യു.സി കെട്ടിപടുക്കാൻ അക്ഷീണം പ്രയത്നിച്ച പ്രവർത്തകനായിരുന്നു.

സംസ്കാരം പാല മുൻസിപ്പൽ ശ്മശാനത്തിൽ ഇന്ന് 4 മണിക്ക്. ഭാര്യ സീന കാടൻകാവിൽ , ഇടനാട്
മക്കൾ: ഗീതു, അനഘ, നന്ദന
മരുമകൻ അനന്തു ,കുമ്മനം


