പാലാ:ബാഗ്ളൂരിൽവെച്ച് നടന്ന നാഷണൽ Arm Wrestling ചാമ്പൃൻഷിപ്പിൽ സ്വർണ്ണം,വെള്ളി മെഡലുകൾ കരസ്ഥമാക്കിയ ഭരണങ്ങാനം സ്വദേശി ജോയി തോമസിനെ(joy’s)ബഹു എം പി ജോസ് കെ മാണി അനുമോദിച്ചു.

തദ്ദവസരത്തിൽ ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കൽ,ഔസേപ്പച്ചൻ വാളിപ്ലാക്കൽ,അഡ്വ ജോർജ്ജ്കുട്ടി മറ്റത്തിൽ,സജീവ് പ്രീതി,ടോമി ഉപ്പിടുപാറ,നോയൽ മാത്യു, ബേബിച്ചൻ,പഞ്ചായത്തംഗം ജോസുകുട്ടി,വി എ സെബാസ്റ്റ്യൻ എന്നിവർ അനുമോദനവേളയിൽ സന്നിഹിതരായിരുന്നു .


