Kerala

മുൻ മന്ത്രിയും ചങ്ങനാശ്ശേരിയിലെ മുൻ എം എൽ എ യുമായിരുന്ന പരേതനായ സി എഫ് തോമസിന്റെ മകൾ അഡ്വ. സിനി തോമസ് (49) നിര്യാതയായി

മുൻ മന്ത്രിയും ചങ്ങനാശ്ശേരിയിലെ മുൻ എം എൽ എ യുമായിരുന്ന പരേതനായ സി എഫ് തോമസിന്റെ മകൾ അഡ്വ. സിനി തോമസ് (49) നിര്യാതയായി. അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയായിരുന്നു.

ഇന്ന് വെളുപ്പിന് നാലേകാലിനായിരുന്നു അന്ത്യം. കോട്ടയം ബാറിലെ അഭിഭാഷകയായിരുന്നു. ഭർത്താവ് ബോബി മാത്യു ( ബീന ട്രാവൽസ് ഉടമ ). സംസ്കാരം പിന്നീട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top