ഏറ്റുമാനൂർ : കാവ്യ വേദി ട്രസ്റ്റി ൻ്റെ സാഹിത്യ പുരസ്കാരം പ്രഖ്യാ പിച്ചു. ശാന്തൻ തിരുവനന്തപുരം എഴുതിയ ‘നീലധാര’ എന്ന കവി താ സമാഹാരം കവിതാ പുരസ്കാ രത്തിനും അനഘ ജെ.കോലത്ത് പാലാ എഴുതിയ ‘കുരു കുരു ത്തം’ എന്ന കഥാസമാഹാരം, കഥാ പുരസ്കാരത്തിനും ഡോ. പി. എൻ.രാഘവൻ പാലാ എഴുതിയ ഏക കവിത.

ഇതൾ കൊഴിഞ്ഞ *സായാഹ്നം’ എന്ന കവിത മിത്ര പുരസ്കാരത്തിനും അർഹമായി. ജൂൺ ഒന്നിനു 9.30ന് ടൗൺ എൻഎസ്എസ് കരയോഗം ഹാ ളിൽ നടക്കുന്ന വാർഷിക ആഘോഷത്തിൽ പുരസ്കാര ങ്ങൾ സമർപ്പിക്കുമെന്ന് കാവ്യ വേദി ട്രസ്റ്റ് ചെയർമാൻ പി.പി.നാ രായണൻ അറിയിച്ചു.


